¡Sorpréndeme!

കാരണമറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഇത് ചെറ്റത്തരം | Oneindia Malayalam

2021-05-23 161 Dailymotion

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങി എന്നാരോപിച്ച് വാക്‌സിൻ എടുക്കാൻ പോയ യുവാവിനെ മര്‍ദ്ദിച്ച ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലാ കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വിവാദത്തിലായിരിക്കുകയാണ്,കളക്ടര്‍ യുവാവിന്റെ ഫോണ്‍ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വൈറലായ വിഡിയോയില്‍ വ്യകതമായി കാണാൻ സാധിക്കും .ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങളാണ് ഉയരുന്നത്